തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ലില്ലി ടീച്ചർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
skymediaonline
January 21, 2026
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കുമാൻകുളം വാർഡിൽ നിന്ന് വിജയിച്ച ലില്ലി ടീച്ചർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എൽ ഡി എഫ് വിജയിച്ച് പോന്നിരുന്ന വാർഡിൽ ശക്തമായ മത്സരം കാഴ്ചവെച്ചാണ് യുഡിഎഫ് അവിടെ വിജിയിച്ചത്.