മാർകസ് ഐ.ടി.ഐയുടെ കൺവൊക്കേഷൻ ചടങ്ങ് 2025 ആകർഷകമായി സംഘടിപ്പിച്ചു.
പരിപാടി AMVI അഷ്‌റഫ് സൂർപ്പിൽ (പൊന്നാനി) ഉത്ഘാടനം ചെയ്തു.
ഡോ. ഷക്കീൽ നാലകത്ത് മുഖ്യ അതിഥിയായി പങ്കെടുത്തു.
രാമൻ (മുൻ ആർമി) ചടങ്ങിൽ പ്രസംഗിച്ചു.
പരിപാടിയിൽ പ്രിൻസിപ്പൽ കുഞ്ഞിമൊയ്‌ദീൻ സർ, സ്കൂൾ പ്രിൻസിപ്പൽ സുബൈർ സർ, വൈസ് പ്രിൻസിപ്പൽ ജയശ്രീ മാഡം, മാനേജർ ബുർഹാൻ, പിടിഎ ഭാരവാഹി മൊയ്‌ദീൻ കെ.പി., തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിന്റെ വിജയത്തിനായി അധ്യാപകരായ Arif, Afeeha, Mubashira, Arsha, Linsha എന്നിവർ നേതൃത്വം നൽകി
അവസാനമായി എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു,
