മഠത്തിൽ ഗംഗാധരൻ 66 അന്തരിച്ചു
October 23, 2025
മഠത്തിൽ ഗംഗാധരൻ 66 അന്തരിച്ചു. റിട്ടയേർഡ് ഫർമസിസ്റ്റ്. സിപിഐ മുൻ ജില്ല കമ്മിറ്റി മെമ്പറും പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷററും ആയിരുന്നു.ഭാര്യ വിലാസിനി( റിട്ടയേർഡ് ഫർമസിസ്റ്റ് )മക്കൾ ചിഞ്ചു എം.ഗംഗാധ രൻ, അഞ്ചു എം ഗംഗാധരൻ, ആദർശ് എം ഗംഗാധരൻ, മരുമക്കൾ സുഗീഷ്, അനൂപ്, ഋതുപർണ.
Tags
