എളംകൂർ:ചെറാംകുത്ത് GLP സ്കൂളിൽ നവീകരിച്ച പാചകപ്പുരയും 3500 സ്ക്വയർ ഫീറ്റ് മുറ്റം സിമന്റ് കട്ട വിരിച്ചതും സ്കുളിന് സമർപ്പിച്ചു. ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് യു.കെ.ജ്ഞു ഷ ഉത്ഘാടനം ചെയ്തു,വാർഡ് മെമ്പർഷം എം.ജസീർ കുരിക്കൾ അദ്ധ്യക്ഷത വഹിച്ചു.മുൻ പി.ടി.എ പ്രസിഡന്റ് ഐ.രാജേഷ്,രാഷ്ട്രീയ പ്രതിനിധികളായ K.K.ജനാർദ്ദനൻ,E.P.നാരായണൻ,നാസർ വാരിയത്ത്,ഐ.മനോജ്, മനോജ് പുല്ലൂർ,ഭാവന ടീച്ചർ,ഗീത ടീച്ചർ,തുഷാര ടീച്ചർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.ഷാജി മാഷ് സ്വാഗതവും പി.ടി.എ.പ്രിസിഡന്റെ് ഐ.സുരേഷ് നന്ദിയും പറഞ്ഞു.
GLP ചെറാംകുത്ത് സ്കൂളിൽ നവീകരിച്ച പാചകപ്പുരയും മുറ്റം സിമന്റ് കട്ട വിരിച്ചതും സ്കൂളിന് സമർപ്പിച്ചു.
November 04, 2025
Tags
