ഖത്തറിന് ഐക്യദാർഡൃം
കേരള പ്രവാസി സംഘം തവനൂർ ഏരിയാകമ്മറ്റിയുടെ നേതൃത്തത്തിൽ ഐക്യദാദാഡ്യ റാലി പെരുന്തല്ലുരിൽ നടന്നു . ഏരിയ സെക്രട്ടറി ജാഫർ മൂന്നങ്ങാടി ,പ്രസിഡന്റ് കരീം തിരുന്നാവായ ,ട്രഷറർ സലാം തവനൂർ എന്നിവർ നേതൃത്തം നൽകി .ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ അതളൂർ ,സലീം പാഷ മംഗലം ,മുഹമ്മദ് അലി ചീനിയത്ത് പങ്കെടുത്ത റാലിയിൽ ഒട്ടനവതി പ്രവാസികൾ അണിനിരന്നു .
