കേരള പ്രവാസി സംഘം നോർക്ക പഠന ക്യാമ്പ് സംഘടിപ്പിച്ചു.




പെരിന്തല്ലൂർ:  ക്യാമ്പ് പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് Adv .ഗഫൂർ പി ലില്ലീസ് ഉൽഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് റസാക്ക് CP , സലിം പാഷ , K TO ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.


നോർക്ക റൂട്ട്സ് പ്രൊജക്ട് മേനേജർ ഫിറോസ് ഷാ നോർക്കയുടെ പ്രവർത്തനം വിശദീകരിച്ചു. 

ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ  നൗഫൽ അതളൂർ ,മുഹമ്മദ് അലി ചീനിയത്ത് ,ഉമ്മർ തിരുന്നാവായ ,ബാബു പുറത്തൂർ എന്നിവർ പങ്കെടുത്തു .


ഏരിയ പ്രസിഡൻ്റ് ഒ കരീം അദ്ധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി ജാഫർ മുന്നങ്ങാടി സ്വാഗതവും, ഏരിയ ട്രഷറർ സലാം വി പി മറവഞ്ചേരി നന്ദി പറഞ്ഞു.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top