കർഷകസംഘം ഏരിയാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു


പോസ്റ്റർ പ്രകാശനം ചെയ്തു


 ഈ വരുന്ന ജൂലൈ 25ന് എളങ്കൂറിൽ വച്ച് നടക്കുന്ന കർഷകസംഘം ഏരിയാ സമ്മേളനത്തിന്റെ പോസ്റ്റർ സിപിഐ എം മഞ്ചേരി ഏരിയ കമ്മിറ്റി അംഗം എം.ജസീർ കുരിക്കൾ പ്രകാശനം ചെയ്തു


     സഖാക്കൾ കെ.പി.മധു, കെ.കെ.ജനാർദ്ദനൻ, ഐ.രാജേഷ്,ജോമി ക്കീഴാറ്റൂർ,ഷാജി കപ്രാട്,നാസർ മഞ്ഞപ്പറ്റ, പി.വിജയകുമാർ,കബീർ മാനു മഞ്ഞപ്പറ്റ, തുടങ്ങിയവർ പങ്കെടുത്തു.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top