എളങ്കൂർ : ജൂലൈ 25ന് ഇളംകൂറിൽ വെച്ച് നടക്കുന്ന കർഷകസംഘം മഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് തല സംഘാടന സമിതികൾ ചേർന്നു എളംങ്കൂർ ചെറാംകുത്ത് യൂണിറ്റിലെ സംഘാടക സമിതി യോഗത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു
കർഷകസംഘം ഏരിയ കമ്മിറ്റി അംഗം മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
സഖാക്കൾ എം.ജസീര്‍ കുരിക്കൾ, കെ കെ ജനാർദ്ദനൻ, ഐ രാജേഷ്, സിദ്ദിഖ് വി, ചന്ദ്രകുമാർ kp, എന്നിവർ പങ്കെടുത്തു
