ടി.വി ഇബ്രാഹീം കെ.പി. നൗഷാദലിയും ഹജ്ജ് കമ്മറ്റി മെംബർമാർ
July 28, 2026
സംസ്ഥാന ഹജ്ജ് കമ്മറ്റിയിൽ ടി.വി ഇബ്രാഹിം , കെ.പി. നൗഷാദലി എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പുന: സംഘടിപ്പിച്ചു.16 - കേരള നിയമസഭ നിലവിൽ വന്നതിനെ തുടർന്നാണ് രണ്ട് എം.എൽ. എ മാരെ തിരഞ്ഞെടുക്കേണ്ട ഒഴിിലേക്ക് ഇവരെ സർക്കാർ ഗസറ്റ് വിജ്ഞാപനം വഴി നോമിനേറ്റ് ചെയ്തത്. നിലവിൽ പി.ടി.എ റഹീമും മുഹ്സിനുമാണ് എം.എൽ.എ മാരിൽ നിന്നുള്ള പ്രതിനിധികൾ. ഇതിൽ പി.ടി.എ റഹിം കഴിഞ്ഞ നിരഞ്ഞെടുപ്പിൽ കുന്ദമംഗലത്ത് നിന്നും എം.എ റസാഖ് മാസ്റ്ററോട് പരാജയപ്പെട്ടിരുന്നു.
Tags
