മലപ്പുറം:രാത്രി വീടിന് മുന്നിൽ നിർത്തിയിട്ട കാർ കത്തി കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.പുറത്ത് ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്ത് ഇറങ്ങിയപ്പോൾ തന്നെ കാർ പൂർണമമ്മായി കത്തി നശിച്ചിരുന്നു.തീ നിയന്ത്രണ വിധേയമാക്കാൻ നോക്കിയെങ്കിലും അതിന് മുന്നെ തന്നെ പൂർണമായും കത്തിയിരുന്നു എന്ത് കൊണ്ടാണ് കാർ കത്തിയ കാരണം വ്യക്തമല്ല തുടർന്ന് അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി.
