മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പി. റഷീദ് ബാബു ചുമതലയേറ്റു. വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്നു
. കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിൽ ജില്ലകളിൽ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസിസ്റ്റൻ്റ് എഡിറ്റർ തസ്‌തികകളിൽ ജോലി ചെയ്തിട്ടുണ്ട്. 2020 മുതൽ 2023 വരെ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്നു. മഞ്ചേരി ആമയൂർ സ്വദേശിയാണ്.
