തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ എം.പി. ഫണ്ടിൽ നിർമ്മിച്ച പുതിയ റെയിൽവേ പ്ലാറ്റ്‌ഫോം ഷെൽട്ടറിന്റെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എംപി നിർവഹിച്ചു
മുൻ എം.പി. രാഹുൽ ഗാന്ധിയുടെ എം.പി. ലോക്കൽ ഏരിയ ഡെവലപ്‌മെന്റ് (MPLADS) ഫണ്ടിൽ നിന്ന് അനുവദിച്ച 28 ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാറ്റ്‌ഫോം ഷെൽട്ടർ നിർമ്മിച്ചത്.
