പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സും, മൗലാനാ കോളേജും സംയുക്തമായി വൃക്ഷതൈകൾ വിതരണം ചെയ്തു.

 


പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സും, മൗലാനാ കോളേജും സംയുക്തമായി വൃക്ഷതൈകൾ വിതരണം ചെയ്തു. വി സ് ജോയ് (എം ൽ എ )ഉത്ഘാടനം ചെയ്തു. കുട്ടികർഷകൻ മൊഹമ്മദ്‌ ഹർഷിലിനെ എം ൽ എ പൊന്നാടയണിച്ചു ആദരിച്ചു. മൗലാനാ കോളേജ് പ്രിൻസിപ്പാൾ DR സതീഷ് അധ്യക്ഷത വഹിച്ചു. മൊഹമ്മദ്‌ സൈനുലാബിദ്ധീൻ കെ എ (ഡെപ്യൂട്ടി കോൺസർവെറ്റർ ഫോറെസ്റ്റ് മലപ്പുറം )മുഖ്യപ്രഭാഷണം നടത്തി.റംല ടീച്ചർ (പ്രസിഡന്റ്‌ മംഗലം ഗ്രാമ പഞ്ചായത്ത്‌ ),ജസ്‌ന ഭാനു (പ്രസിഡന്റ്‌ പുറത്തൂർ ഗ്രാമ പഞ്ചായത്ത്‌ ),എ കെ സലീം  (മംഗലം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌,) ഗ്രാമപഞ്ചായത്ത്‌ മെമ്പർ ആർ ഷിനാബ് ,

ജ്യോതി ബെന്നി ഹസനുൽ ജസ്സിം യൂസഫ് തൈക്കാടൻ 

പി പി അബ്ദുറഹിമാൻ,സ്റ്റോർ ഹെഡ് മാരായ ദിനീഷ് കെസി, അബ്ദുൽ സലീം വി വി   എന്നിവർ സംസാരിച്ചു.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top