ഹൈദരാബാദിൽ നടന്ന "ഗിന്നസ് റികാർഡ് ഒഫീഷ്യൽ അറ്റംറ്റ് "കേരളത്തിൽ നിന്ന് പങ്കെടുത്ത ഏക വ്യക്തി യാണ്, 1986 ൽ കരാട്ടെ പരിശീലനം തുടങ്ങി 10000- ത്തിലധികം വിദ്യാർത്ഥികളെ പരിശീലി പ്പിച്ചിട്ടുണ്ട്. ഷാർജയിൽ ഗൾഫ് എഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ കരാട്ടെ അദ്ധ്യാപകൻ ആയി 10-വർഷം ജോലിചെയ്തിട്ടുണ്ട്. 2012 ൽ ജപ്പാനിൽ നടന്ന ഇന്റർ നാഷണൽ ട്രെയിങ് ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട് ഇപ്പോൾ കുറ്റിപ്പുറം ടോട്ടൽ സ്പോർട്സ് ആൻഡ് ആർട്സ് അക്കാദമി എന്ന പേരിൽ കരാട്ടെ അക്കാദമി കൂടാതെ നിരവധി സ്കൂളുകളിൽ കരാട്ടെ പഠിപ്പിക്കുന്നുണ്ട്: ഭാര്യയും മക്കളും കരാട്ടെ പരിശീലനത്തിന് പിന്തുണയുമായിരംഗത്തുണ്ട് ..മകൻ, ഷയാണ് മുഹമ്മദ് കേൻസ് age 14.ബ്ലാക്ക് ബെൽറ്റ് ആണ്. കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി സ്വദേശിയാണ് " കരാട്ടെ ഗിന്നസ് റെക്കോർഡ് നേടിയ റെൻഷി സൈതലവവി :
