മഞ്ചേരി കരിക്കാട് പുല്ലൂർ കുറ്റാനിക്കാട്ടുമനയ്ക്കൽ മനോജ് എന്ന പുല്ലൂർ ഉണ്ണി മരണപ്പെട്ടു



 മഞ്ചേരി കരിക്കാട് പുല്ലൂർ കുറ്റാനിക്കാട്ടുമനയ്ക്കൽ മനോജ് എന്ന പുല്ലൂർ ഉണ്ണി വയസ്സ് 60 .2.2026 രാത്രി 8.16 ന് ദിവംഗതനായി. പരേതൻ്റെ സംസ്കാരച്ചടങ്ങുകൾ 15.2. 26 ന് ഇല്ലത്തു വെച്ച് രാവിലെ 10.30 ന് നടക്കും.  അമ്മ രാധാ അന്തർജ്ജനം.ഭാര്യ ചിത്ര  ( പട്ടലൂർ മന)  മകൾ സാമജ , മരുമകൻ സുർജിത്ത് (  കുളങ്ങര മന) മകൻ സാരംഗ് പുല്ലൂർ പേരക്കുട്ടികൾ ഗായതി ഗീതിക




Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top