തൃക്കലങ്ങോട് 5-ാം വാർഡിൽ 1160 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ എൻ.പി. മുഹമ്മദ്




കാരക്കുന്ന്: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ (കാരക്കുന്ന് ജംഗ്ഷൻ) നിന്നും  ഉജ്ജ്വല വിജയവുമായി യുഡിഎഫ് സ്ഥാനാർത്ഥി  എൻ.പി. മുഹമ്മദ്. വാർഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 1160 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. ഈ വിജയത്തോടെ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ പത്ത് വാർഡുകളിൽ ഒന്നായി കാരക്കുന്ന് ജംഗ്ഷൻ വാർഡ് മാറി.


​തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ചു.

കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകൾക്കതീതമായി  വോട്ട് ചെയ്ത് തന്നെ വിജയിപ്പിച്ച 5-ാം വാർഡിലെ പ്രബുദ്ധരായ വോട്ടർമാർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം നന്ദി രേഖപ്പെടുത്തി.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top