കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് ഇ എം എൽ പി സ്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.
കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് ഇ എം എൽ പി സ്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ഫാദർ ബോബി മഴുവഞ്ചേരി ഉദ്ഘാടനം ചെയ്തു, പിടിഎ പ്രസിഡണ്ട് രവികുമാർ കൊല്ലോടി അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഫ്ലവർ മരിയ, സിസ്റ്റർ ആൻഡ് ഗ്രേസി, പ്രവീൺ പാഴൂർ, അനിത ടീച്ചർ എന്നിവർ പ്രസംഗിച്ചു. ഓണസദ്യയും വിവിധ കലാ പരിപാടികളും അരങ്ങേറി. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
