നിലമ്പൂർ: വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വനം വന്യജീവി വകുപ്പിന്റെ നിലമ്പൂർ നോർത്ത് ഡിവിഷന് കീഴിലുള്ള കനോലി എക്കോ ടൂറിസം പദ്ധതി സന്ദർശനം നടത്തുന്നു .

നിലമ്പൂർ: വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വനം വന്യജീവി വകുപ്പിന്റെ നിലമ്പൂർ നോർത്ത് ഡിവിഷന് കീഴിലുള്ള കനോലി എക്കോ ടൂറിസം പദ്ധതി സന്ദർശിച്ചു.സന്ദർശനത്തിനിടെ എക്കോ ടൂറിസം പദ്ധതിയിലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. വനസംരക്ഷണവും വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പുരോഗതിയും അദ്ദേഹം അവലോകനം ചെയ്തു. വനം വകുപ്പിലെ ഉദ്യോഗസ്ഥർ മന്ത്രിയെ അനുഗമിക്കുകയും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.സ്ഥലം എംഎൽഎ ആര്യാടൻ ഷൗകത്തും അദ്ദേഹത്തിൻ ഒപ്പം ഉണ്ടായിരുന്നു.


Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top