Kottakkal mandalam udf
Election committee office
News updates....
27/03/2026.
വളാഞ്ചേരി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിന്എടയൂയർ പഞ്ചായത്തിൽ ആവേശകരമായ തുടക്കം വലിയ പിന്തുണയും സ്വീകരയതയുമാണ് മണ്ഡലത്തിലുടനീളം ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് ലഭിക്കുന്നത് മൂന്നാം ഘട്ടത്തില്‍ പ്രചാരണ വാഹനങ്ങളുടെ അകമ്പടിയോടെ വോട്ടര്‍മാരെയും വ്യക്തികളെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ത്ഥി. പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങളുടെ തിളക്കവും ജനവിരുദ്ധ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരവും ചേര്‍ന്ന് ആബിദ് ഹുസൈൻ തങ്ങൾക്ക് കൂടുതൽ കരുത്താകും.
പര്യടനം രാവിലെ എടയൂര്‍ പഞ്ചായത്തിലെ വടക്കുംപുറത്ത് നിന്ന് ആരംഭിച്ചു.
പിന്നീട് ചേനാടന്‍ കുളമ്പ്, നമ്പൂതിരിപ്പടി, സി.കെ പാറ, ചെറ്റാര്‍ ചോല, തിണ്ടലം, മൂന്നാക്കല്‍, മാവണ്ടിയൂര്‍, മണ്ണത്തുപറമ്പ്, എടയൂര്‍, ചീനിച്ചോട്, വട്ടപ്പറമ്പ്, പൂക്കാട്ടിരി, അത്തിപ്പറ്റ, അമ്പലസിറ്റി, ഇല്ലത്തപ്പടി എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം പൂവത്തുംതറയില്‍ പര്യടനം സമാപിച്ചു.
മണ്ഡലം യുഡിഫ് നേതാക്കളായ വി മധുസൂദനൻ, ബഷീർ രണ്ടത്താണി, സലാം വളാഞ്ചേരി, കെ ടി അബ്ദുൽ മജീദ്, പി. ഷരീഫ് മാസ്റ്റർ,
വി ടി സൈതലവി,ഷാഫി വെള്ളൂരാൻ, സി.പി. ഹംസ ഹാജി, മൊയ്തു എടയൂർ , കെ.പി. വഹീദ ,റഷീദ് കിഴിശ്ശേരി , ഷഹനാസ് പാലക്കൽ അസീസ് എം.ടി, മച്ചിഞ്ചേരി മമ്മു, മോഹനകൃഷ്ണൻ , ബഷീർ മാവണ്ടിയൂർ , എ.പി അസീസ് , കെ.പി. ഇന്ദിര , എ.കെ. മുസ്തഫ , എൻ. കെ. ഹഫ്സൽ റഹ്മാൻ , കെ.എം. ഖലീൽ, പി.ടി. ഇസ്മയിൽ , സിദ്ദീഖ് പാലാറ
സൈദലവി മാസ്റ്റർ കലമ്പൻ, നൗഫൽ കലമ്പൻ, കെ.ടി നൗഷാദ്, റഹൂഫ് മാസ്റ്റർ, മുനീർ മാസ്റ്റർ, എം.പി. ഇബ്രാഹീം മാസ്റ്റർ , ഹസ്സൻ മുളക്കൽ , സുധീഷ് പൂക്കാട്ടിരി ,
നേതൃത്വം നൽകി
