Home elankur മരണ വാർത്ത മരണ വാർത്ത skymediaonline March 03, 2026 തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എലമ്പ്ര ബാപ്പുട്ടികാക്കയുടെ മകൻ pk കബീർ എന്നവർ അൽപ സമയം മുമ്പ് മരണപ്പെട്ട വിവരം അറീക്കുന്നു മയ്യത്ത് നിസ്കാരം അഞ്ചുമണിക്ക് ചെറുകുളം ജുമാ മസ്ജിദിൽ Tags elankur Newer Older